CRICKETസെഞ്ചുറിയിലേക്ക് കുതിച്ച യശസ്വിയെ റണ്‍ ഔട്ടാക്കി പാറ്റ് കമ്മിന്‍സ്; തൊട്ടുപിന്നാലെ കോലിയെയും വീഴ്ത്തി; നൈറ്റ്വാച്ച്മാന് ആകാശ് ദീപും വന്നപോലെ മടങ്ങി; മെല്‍ബണില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടം; ബോക്സിങ് ഡേ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയമറുനാടൻ മലയാളി ഡെസ്ക്27 Dec 2024 2:16 PM IST